KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേമഞ്ചേരി കാട്ടില പീടികയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് സ്കൂളിനു സമീപത്തെ സി ടി മെറ്റൽസിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. ഇന്നു...

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കോടതിയിൽ ഹാജരായി. ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയായ എറണാകുളം എസിജെഎം കോടതിയിലാണ് ഹാജരായത്. കേസിലെ രണ്ടാംപ്രതിയായ സുധാകരൻ...

കൊല്ലം മൈനാഗപ്പള്ളയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതി അജ്മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കുഞ്ഞുമോൾ കാറിനടിയിലുണ്ടെന്ന് തനിക്ക്...

കൊല്ലം: മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കിവിടൽ എന്നിവയ്‌ക്കെതിരായ പരാതികൾ വാട്‌സാപ്പിലൂടെ അറിയിക്കാൻ സംവിധാനമൊരുക്കി ശുചിത്വമിഷൻ. പരാതികൾ വാട്‌സാപ്‌ സംവിധാനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനാണ്‌ പദ്ധതി. പദ്ധതി പ്രഖ്യാപനം...

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ്...

കോഴിക്കോട് ടൗൺ ഹാൾ നവീകരണം തിങ്കളാഴ്‌ച ആരംഭിക്കും. സ്റ്റേജിന്റെ തറ, കർട്ടൻ, കസേരകൾ എന്നിവയെല്ലാം മാറ്റും. ശൗചാലയത്തിന്റെ അറ്റകുറ്റപ്പണിയും നടത്തും. ആറ്‌ മാസത്തേക്കാണ്‌ കരാറെങ്കിലും മൂന്ന്‌ മാസംകൊണ്ട്‌ പൂർത്തിയാക്കാനാണ്‌...

ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷിയുടെ മന്ത്രിസഭയിലും തുടരും. ഗോപാൽ...

വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് മാറ്റിവെച്ച ഓണാഘോഷവും നെഹ്‌റുട്രോഫി വള്ളംകളിയും സര്‍ക്കാര്‍ തന്നെ ഇടപെട്ട് പൂര്‍വാധികം ഭംഗിയായി സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്‌റുട്രോഫി വള്ളംകളിക്ക്...

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം,...