തമിഴ്‌നാട്ടിലെ കള്ളികുറിച്ചിയില്‍ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം...
മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ശേഖരനെയും ആന ആക്രമിച്ചത്....
ചേമഞ്ചേരി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനം നവംബർ 9-10 തിയ്യതികളിലായി പൂക്കാട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. പൂക്കാട്...
ആലുവയിലെ നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എസ് ഐ ടി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, നടൻ മുകേഷിനെ...
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480...
ബലാത്സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ...
താമരശേരി: കേരള ഗവ. നഴ്സസ് അസോസിയേഷൻ 67 -ാമത് ജില്ലാ സമ്മേളനം വ്യാപാരഭവൻ ഹാളിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി പി...
കൊയിലാണ്ടി: വനിതാശിശുവികസനവകുപ്പ് പന്തലായനി ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ പ്രൊജക്ട് തല പോഷൻ മാസാചരണം സംഘടിപ്പിച്ചു. പോഷകാഹാര പ്രദർശനം, പോഷകാഹാര പാചകമത്സരം, ന്യൂട്രീഷൻ ക്വിസ്സ്, അനീമിയ...
പാലക്കാട്: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട് ഉയരുന്ന സ്മാർട്ട് സിറ്റിയുടെ നടത്തിപ്പിന് പ്രത്യേക കമ്പനി രൂപീകരിച്ചതായി മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു....
ഫിഫ്റ്റി- ഫിഫ്റ്റി FF-112 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...
