KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ കിഴക്കേ പടിഞ്ഞാറ് പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കുറുവങ്ങാട് വിജയന്റെ നേതൃത്വത്തിൽ ചെണ്ട അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് അരങ്ങേറ്റം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌27 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യുണിറ്റ് ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡണ്ട് എൻ. കെ പ്രഭാകരന്റെ...

കോഴിക്കോട്: കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ കേട്ടില്ല. അഞ്ചംഗ സംഘം കടലിലേക്ക് കൈപിടിച്ചിറങ്ങിയ ഉടനെ ഇവരെ കടലെടുത്തു. നാലുപേർ മരണത്തിലേക്ക് മടങ്ങിയപ്പോൾ ഒരാളെ നാട്ടുകാർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8.30 am...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുരേഷ്, അശ്വിൻ ബാബുരാജ്,...

കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ റിപ്പബ്ലിക് ദിനാഘോഷം വിപുല പരിപാടികളോടെ ആഘോഷിച്ചു. ഭാരതീയ പുർവ്വ സൈനിക് സേവാ പരിഷത്ത് മുൻ അഖിലേന്ത്യാ സിക്രട്ടറി മുരളിധര...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളാലും, വാദന വൈവിധ്യങ്ങളാലും, പെരുമ പുലർത്തുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം കാലത്ത് ക്ഷേത്രം...

കൊയിലാണ്ടി: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. വയനാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ സ്വദേശികളായ അനീസ (32)...

ചേമഞ്ചേരി: തുവ്വക്കോട് എൽ പി സ്കൂളിന്റെ 140-ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും സഫലം എന്ന പേരിൽ ആഘോഷിച്ചു. പുതുതായി നിർമ്മിച്ച ഹരിദാസൻ മാസ്റ്റർ മെമ്മോറിയൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല...