KOYILANDY DIARY.COM

The Perfect News Portal

സിനിമാമേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനം മാതൃകാപരമെന്ന് പി കെ ശ്രീമതി ടീച്ചർ. പരാതി ലഭിച്ചാൽ എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് സർക്കാർ...

കൊച്ചി: മണിയൻപിള്ള രാജു, ജയസൂര്യ ഉൾപ്പെടെയുള്ള ഏഴു പേർക്കെതിരെ പരാതി നൽകി നടി മിനു മുനീർ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അ‌ന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അ‌ന്വേഷണസംഘത്തിനാണ്...

കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90) നിര്യാതനായി. (പെരുവട്ടൂരിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു). ഭാര്യ: ദേവി അമ്മ. മക്കൾ: ഉഷാകുമാരി, ബാബു. പി.കെ (അസിസ്റ്ററ്റ്...

കോരപ്പുഴ അഴീക്കലിൽ കരക്കടിഞ്ഞ ഭീമൻ തിമിംഗലത്തെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് കോരപ്പുഴ കണ്ണങ്കടവ് അഴീക്കലിൽ മത്സ്യതൊഴിലാളികൾ തിമിംഗലത്തെ കാണുന്നത്. കരയോടടുത്ത് എത്തിയ തിമിംഗലത്തെ കൂടുതൽ തൊഴിലാളികളെത്തി...

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ 'വെള്ളിത്തിര ഇരുളടയരുത്' സ്ത്രീകളുടെ ഐക്യദാർഢ്യം സംഘടിപ്പിച്ചു. സിനിമ മേഖലകളിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനെതിരെയാണ് ഐക്യദാർഢ്യം സംഘടിപ്പിച്ചത്. പേരാമ്പ്ര...

കൊച്ചി: ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകളെയും ആരോപണങ്ങളെയും തുടർന്ന് താരസംഘടനയായ അമ്മയിൽ പ്രശ്നം രൂക്ഷമാകുന്നു. നടൻ മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചു....

കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്....

സിനിമാ മേഖലയില്‍ നിന്ന് നേരിട്ട കാസ്റ്റിങ് കൗച്ച് തുറന്നുപറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലെങ്കില്‍ അവസരം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു തന്നോട് പറഞ്ഞു. എനിക്കറിയാവുന്ന...

കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ വനിതാ ജൂനിയർ ആർട്ടിസ്റ്റ് പൊലീസിൽ പരാതി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നും...