KOYILANDY DIARY.COM

The Perfect News Portal

വീണ്ടും റോഡിലിറങ്ങി പടയപ്പ

വീണ്ടും റോഡിലിറങ്ങി പടയപ്പ. മൂന്നാറിൽ നിന്ന് മറയൂർ പോകുന്ന റോഡിൽ ആണ് പടയപ്പ ഇറങ്ങിയത്. തലയാർ ഭാഗത്ത് ഇറങ്ങിയ പടയപ്പ ഒരു വഴിയോര കട തകർത്തു. അതേസമയം ഇടുക്കിയിൽ സ്കൂട്ടർ യാത്രികയെ കാട്ടുപന്നി ഇടിച്ചിട്ടു. അപകടത്തിൽ പരിക്കേറ്റ ഇടുക്കി ആനച്ചാൽ സ്വദേശിനി ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ബൈസൺവാലിയിൽ ആണ് സംഭവം.

Share news