KOYILANDY DIARY.COM

The Perfect News Portal

ജൂലൈ 21 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ

.

അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ് കേരളത്തിൽ ഓൺലൈൻ ടാക്സി സമരം. ഊബർ, ഒല, റാപ്പിഡോ, കേരള സവാരി എന്നിവക്കെതിരെയാണ് ഡ്രൈവർമാരുടെ സമരം. ന്യായമായ നിരക്ക് പരിഷ്കരണം, ഡ്രൈവർ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.

Share news
error: Content is protected !!