Calicut News വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി 1 year ago koyilandydiary കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള് സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. Share news Post navigation Previous താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം. മലയോര മേഖലകൾ ഒററപ്പെട്ടുNext കനത്ത മഴ, ഉരുൾപൊട്ടൽ ഭീഷണി; വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുക