ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എത്ര ഉന്നതരായാലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്നവരോട് സര്‍ക്കാരിന് സന്ധിയില്ലെന്നും പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു