KOYILANDY DIARY

The Perfect News Portal

ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ലയൺ ടൈറ്റസ് തോമസ് എം ജെ എഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റായി ലയൺ പി വി വേണുഗോപാൽ സെക്രട്ടറി ലയൺ സുരേഷ് ബാബു ട്രഷറർ ലയൺ സോമസുന്ദരം എന്നിവർ ചുമതലയേറ്റു. ചടങ്ങിൽ ലയൺ Dr ഗോപിനാഥൻ നൽകിയ വീൽ ചെയർ കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് കൈമാറി.

Ln Dr സുകുമാരൻ, Ln Col സുരേഷ് ബാബു, Ln മോഹൻദാസ്, Lnഹെർബട്ട് സാമൂവൽ, Ln ഹരീഷ് മാറോളി, Ln ജയപ്രകാശ്, Ln ബാബു കൊളപ്പള്ളി, Ln ഹരിദാസ്, Ln കുഞ്ഞി കണാരൻ, Ln മനോജ്,   Ln സുധമോഹൻദാസ്, Ln കോമളം, Lnനീന സുരേഷ് ബാബു, Ln പുഷ്പ സുകുമാരൻ എന്നിവർ സംസാരിച്ചു. വിവിധ  കലാപരിപാടികൾ അവതരിപ്പിച്ചു.