പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് ഷാജി എൻ കരുൺ, സംസ്ഥാന ട്രഷറർ ടി. ആർ അജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.പി മോഹനൻ, സംസ്ഥാന സംഘടന സെക്രട്ടറി – എം. കെ മനോഹരൻ എന്നിവരാണ് പുതിയ ഭാരവാഹികൾ. കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
