KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല നൽകി

.

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല നൽകി. 480000 രൂപയാണ് പദ്ധതി വിഹിതമായി വല നൽകാൻ ഉപയോഗിച്ചത്. പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വിതരണം നടത്തി. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. പി. അഖില, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, ഫിഷറീസ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Share news