കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷം
കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 22 മുതൽ 25 വരെ ആഘോഷിക്കും 22 ന് വൈകീട്ട് കലാക്ഷേത്രം സംഗീത വിദ്യാർത്ഥികളുടെയും, നൃത്ത വിദ്യാർത്ഥികളുടെയും സംഗീത കച്ചേരിയും, നൃത്തനൃത്ത്യങ്ങൾ, 23 ന് രാത്രി നവരാത്രി പൂജ, 24 ന് വിജയദശമി പുതിയ വിദ്യാർത്ഥികളുടെ പ്രവേശനോൽസവം എന്നിവ നടക്കും.
