KOYILANDY DIARY

The Perfect News Portal

കാഞ്ഞിക്കാവ് കടുവങ്കണ്ടിയിൽ താമസിക്കും നടുവിലക്കണ്ടി ശശീന്ദ്രൻ (58)

കാഞ്ഞിക്കാവ്: കടുവങ്കണ്ടിയിൽ താമസിക്കും, നടുവിലക്കണ്ടി ശശീന്ദ്രൻ (58) നിര്യാതനായി. വിമുക്തഭടനും, എഫ്സിഐ ഗോഡൗൺ ജീവനക്കാരനുമായിരുന്നു. ഭാര്യ: ലത (കൂനഞ്ചേരി). മക്കൾ: അഭിൻ, അഭിനന്ദ്. മരുമകൾ: ആര്യ. സഹോദരങ്ങൾ: സിപി ഗംഗാധരൻ, രാധ (കൂമുള്ളി), ലീല (കാഞ്ഞിക്കാവ്), പരേതനായ മാധവൻ.