നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽ കുമാർ (48)
കൊയിലാണ്ടി: നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽ കുമാർ (48) നിര്യാതനായി.
അച്ചൻ: പരേതനായ രാമൻ പണിക്കർ. അമ്മ: കാർത്ത്യായനി. ഭാര്യ: വിചിത്ര.
മക്കൾ: മണികർണിക, ഋതുപർണറാം. സഹോദരങ്ങൾ: അനിൽകുമാർ വെളിയണ്ണൂർ (ചെണ്ട മേള കലാകാരൻ), സുധീഷ് കുമാർ വെളിയണ്ണൂർ (തെയ്യം കലാകാരൻ), ശ്രീകല. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ.
