KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി താഴെപുരയിൽ നാരായണി (77)

കൊയിലാണ്ടി: പുളിയഞ്ചേരി താഴെപുരയിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെപുരയിൽ കേളപ്പൻ. മക്കൾ: ടി.പി. ശൈലജ (കൊയിലാണ്ടി നഗരസഭ കൗൺസിലർ), ദേവി, വസന്ത, സുധ, അനിത. മരുമക്കൾ: സത്യൻ, ഗോപാലൻ, നാരായണൻ, പരേതനായ രാജൻ. സഞ്ചയനം: ഞായറാഴ്ച
Share news