കൊയിലാണ്ടി: മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ (74) (മിൽമ) അന്തരിച്ചു. ബിജെപിയുടെയും, സംഘത്തിൻ്റെയും പ്രവർത്തകനായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ശ്രീദേവി, മനീഷ് (മിൽട്രി). മരുമക്കൾ: ശ്രീജിത്ത്, നീതു. സഹോദരങ്ങൾ: നാരായണി, അമ്മു അമ്മ, കുഞ്ഞിരാമൻ, ബാലൻ. സഞ്ചയനം തിങ്കളാഴ്ച.