KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ: വീമംഗലം കോട്ടപടിത്താഴ ജാനു (97) നിര്യാതയായി

നന്തിബസാർ: വീമംഗലം കോട്ടപടിത്താഴ ജാനു (97) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച. ഭർത്താവ്: പരേതനായ കെ.പി. കുഞ്ഞാണ്ടൻ. മക്കൾ: ജാനകി (അണ്ടിക്കാട്), ദേവി (കണ്ണൻകടവ്), പത്മിനി (താമരശ്ശേരി), സൗമിനി (തിരുവങ്ങൂര്), ലത (പുല്ലാളൂര്), ബാലൻ, മരുമക്കൾ: പ്രഭാകരൻ (കണ്ണൻ കടവ്), വിശ്വനാഥൻ (താമരശ്ശേരി), ഭാസ്ക്കരന്‍ (തിരുവങ്ങൂര്), പ്രകാശൻ (പുല്ലാളൂര്), അജിത, പരേതനായ വാസു (അണ്ടിക്കാട്), പരേതനായ രാജഗോപാലൻ (മാഹി).
.
.
സഹോദരങ്ങള്‍: ബാലൻ (അണേലകടവ്), കുട്ടിമാളു (അണേലകടവ്), പരേതരായ കുഞ്ഞികോരൻ, ചീരു, ചോയിച്ചി, കുഞ്ഞിപെണ്ണ്, കല്ല്യാണി.
Share news