നമ്പ്രത്തുകര – കുന്നോത്ത്മുക്ക്, പനന്തൊടി മാധവൻ നായർ (78)
കൊയിലാണ്ടി: നമ്പ്രത്തുകര – കുന്നോത്ത്മുക്ക്, പനന്തൊടി മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ദിനേശൻ (ഗുരുദേവ് ടയേഴ്സ് പെരുവട്ടൂർ), രമേശൻ (ബറോഡ), സതീശൻ (യാഷ് ഇൻ്റർ നാഷണൽ ഹോട്ടൽ, കോഴിക്കോട്), സന്തോഷൻ, ദിഷ. മരുമക്കൾ: ലിനു മണ്ണാരി (വിയ്യൂർ) രമ (കുന്നോത്ത് മുക്ക്), ലിബിന (ചേമഞ്ചേരി), ശശിധരൻ കൊല്ലം (റെയിൽവേ). സംസ്കാരം: ശനിയാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.
