നടുവണ്ണൂർ: മന്ദങ്കാവ് കൊയിലോത്ത് നാണി അമ്മ (95) നിര്യാതയായി.
ഭർത്താവ്: പരേതനായ കപ്പന കുഞ്ഞികൃഷ്ണൻ നായർ (കുറുവങ്ങാട്).
മകൾ: ദേവി അമ്മ. മരുമകൻ: കുഞ്ഞികൃഷ്ണൻ നായർ. സഹോദരങ്ങൾ: അച്ചുതൻ നമ്പ്യാർ (കാവുവട്ടം), ലക്ഷ്മി അമ്മ (കാവും വട്ടം), പരേതയായ മാധവി കുട്ടി അമ്മ.