KOYILANDY DIARY

The Perfect News Portal

കൊല്ലം പുന്നക്കൽ എം.വി ഹലീമ ഹജ്ജുമ്മ (75) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം പുന്നക്കൽ എം.വി ഹലീമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഹാശിം, ഷമീമ, ബുഷ്റ. മരുമക്കൾ: അബ്ദുൾ ഹമീദ്, അഫ്സൽ, ഷമീമ. സഹോദരങ്ങൾ : ആയിഷ, സൈനബ, പരേതയായ സുബൈദ.