KOYILANDY DIARY.COM

The Perfect News Portal

മൂടാടി പട്ടേരി സൈനബ (71) നിര്യാതയായി

മൂടാടി പട്ടേരി സൈനബ (71) നിര്യാതയായി. ഭർത്താവ്: പട്ടേരി മമ്മദ് ഹാജി.
മക്കൾ: ഫൈസൽ (ഖത്തർ), അസീസ് (റിയാദ്), റഹ്‌മത്ത്. മരുമക്കൾ: അസ്‌ലം (മണിയൂർ), ഷംന, ജസീന.
Share news