KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി – നടേരി എളവനമീത്തൽ ആലി (90)

കൊയിലാണ്ടി: മുത്താമ്പി – നടേരി എളവനമീത്തൽ (പാറട്ട് മീത്തൽ) ആലി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, സുഹറ, ആയിഷ, സാജിത, റസിയ, ഹഫ്‌സത്, മുനീറ. സംസ്കാരം 12:30ന് കൊയിലാണ്ടിയിൽ. 11.30ന് ശേഷം സ്വവസതിയിൽ നിന്നും കൊണ്ടുപോകും.
Share news