Koyilandy News Obituary മൂടാടി നിടൂളി കുഞ്ഞബ്ദുള്ള (67 ) 3 years ago koyilandydiary മൂടാടി: നിടൂളി കുഞ്ഞബ്ദുള്ള (67 ) നിര്യാതനായി. സുഹറ സൗണ്ട്സ് ഉടമയായിരുന്നു. ഭാര്യ: സാഹിറ (തിക്കോടി പാണ്ടികശാല). മക്കൾ: സജിൽ, സജ്ന, സജാദ്. മരുമക്കൾ: അനീസ, ഷാജി, ഹസ്ന. സഹോദരങ്ങൾ: നഫീസ, മൊയ്തു, ഹമീദ്, പരേതനായ ഇബ്രാഹിം. Share news Post navigation Previous ലൈഫ് മിഷന് 1436 കോടി രൂപ; ഇതുവരെ പൂർത്തീകരിച്ചത് 3,22,922 വീടുകൾNext ഹെൽത്ത്കാർഡിനായി രാത്രിയിലും ക്യൂ