മുചുകുന്ന് ഇല്ലത്ത് നാരായണൻ (69) നിര്യാതനായി. പിതാവ്: പരേതനായ ഇല്ലത്ത് ചന്ദ്രൻ. അമ്മ: നാരായണി. ഭാര്യ: പ്രമീള. മക്കൾ: നിധിഷ (സതേൺ റെയിൽവെ, കോഴിക്കോട്) പരേതനായ നിധീഷ്, മരുമകൻ: ഷൈജു പുത്തലത്ത് (ഏഷ്യാനെറ്റ്, കോഴിക്കോട്) സഹോദരങ്ങൾ: ചിരുത, പരേതനായ കേളപ്പൻ. സഞ്ചയനം: വെള്ളിയാഴ്ച.