Koyilandy News Obituary മൂടാടി വീമംഗലം മഞ്ഞപ്പൊയിൽ നാരായണി (80) 1 year ago koyilandydiary മൂടാടി വീമംഗലം മഞ്ഞപ്പൊയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. സഹോദരൻ: ബാബു, മാലതി, ജാനകി, പുഷ്പ, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു കണി ദർശനംNext കാരയാട് മുന്നൂറ്റൻ ചാലിൽ ഇ. ചന്ദ്രൻ (60)