KOYILANDY DIARY.COM

The Perfect News Portal

മൂടാടി പട്ടേരി താഴെകുനി പി.ടി.കെ. ചന്ദ്ര ബാബു (57)

മൂടാടി: പട്ടേരി താഴെകുനി പി.ടി.കെ. ചന്ദ്ര ബാബു (57) നിര്യാതനായി. പരേതരായ  കുഞ്ഞിപ്പരച്ചൻ്റെയും, നാരായണിയുടെയും മകനാണ്. ഭാര്യ: നയന. മക്കൾ: അശ്വതി, അക്ഷയ, അശ്വന്ത്. മരുമക്കൾ: ജിജീഷ് (അത്തോളി ), ശ്രീലേഷ് (കീഴരിയൂർ). സഹോദരിമാർ: ശാരദ (മുചുകുന്ന് ), ശാന്ത (നന്തി ), സുശീല (പാറക്കാട്). സംസ്കാരം: ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടു വളപ്പിൽ.
Share news