Koyilandy News Obituary മൂടാടി വീമംഗലം നടുവിലക്കണ്ടി ആയിഷ (62) നിര്യാതയായി 1 year ago koyilandydiary മൂടാടി: വീമംഗലം നടുവിലക്കണ്ടി ആയിഷ (62) നിര്യാതയായി. ഭർത്താവ്: മമ്മദ് നടുവിലക്കണ്ടി. മക്കൾ: സീനത്ത്, സാഹിറ, മുഹമ്മദ് റാഫി (സിപിഐ(എം) മൂടാടി നോർത്ത് ബ്രാഞ്ച് അംഗം), ഷംസീറ. മരുമക്കൾ: സിറാജ്, നൗഫൽ, ഹർഷിന കബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് നന്തി ജുമാ മസ്ജിദിൽ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext ഉള്ളിയേരി കന്മന ശ്രീ കരിയാത്തൻ ക്ഷേത്രമഹോത്സവം; ആഘോഷ കമ്മറ്റി രൂപീകരിച്ചു