KOYILANDY DIARY

The Perfect News Portal

പന്തലായനി കോയാരി മീത്തൽ വാസു (73) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കോയാരി മീത്തൽ താമസിക്കും പടിഞ്ഞാറ്റുകണ്ടി മീത്തൽ വാസു (73) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വത്സല, മക്കൾ: ബിനീഷ്, ബിഷ. മരുമകൻ: സജീവൻ (തെരുവത്ത് കടവ്). സഹോദരങ്ങൾ: സരസു, ഗിരിജ, സത്യൻ പരേതരായ ബാലകൃഷ്ണൻ, പദ്മനാഭൻ, രാജൻ.