KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തൂവ്വക്കോട് മലയിൽ മിനി (50)

കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് മലയിൽ മിനി (50) നിര്യാതയായി. ഭർത്താവ്: ദാസൻ. മക്കൾ: ചന്തു ദാസ്, മാധവദാസ്. അച്ഛൻ: പരേതനായ കോരപ്പോട്ടി. അമ്മ: പരേതയായ ജാനു. (നന്മണ്ട ബാലബോധിനി). സഹോദരങ്ങൾ: അനീഷ്, സൗമിനി, മോഹിനി. സംസ്ക്കാരം ഇന്ന്  വൈകിട്ട് 8 മണിക്ക്.
Share news