.
കൊയിലാണ്ടി: മേലൂർ കച്ചേരി ഉണ്ണി നായർ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ.
മക്കൾ: ഇന്ദിര, വിനോദ് കുമാർ, പരേതയായ സരോജനി. മരുമക്കൾ: ശശിധരൻ
(ഇളയിലാട്ട്), രാമചന്ദ്രൻ ശിവശ്രീ, ജിഷ. സഹോദരങ്ങൾ: ദാമോധരൻ നായർ, അച്ചുതൻ നായർ, പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച.