Koyilandy News Obituary പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32) 2 years ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32) നിര്യാതയായി. അച്ചന്: രാജന്. അമ്മ: യശോദ. സഹോദരിമാര്‍: രാഗി മുരളി, നീനു അനൂപ്. സഞ്ചയനം വെളളിയാഴ്ച. Share news Post navigation Previous പ്രതിപക്ഷം ബഹിഷ്കരണ പക്ഷമായി മാറി; കെ രാജൻNext ശബരിമലയിലെ നടവരവ് 204.30 കോടി