KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചേലിയ, ചേവൻ പറമ്പത്ത് മീത്തൽ മാധവി അമ്മ (90) നിര്യാതയായി

കൊയിലാണ്ടി: ചേലിയ ചേവൻ പറമ്പത്ത് മീത്തൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: മനോഹരൻ, പീതാംബരൻ, ഷാജി (ഗുജറാത്ത്‌). മരുമക്കൾ: സതി, ബിന്ദു, ശ്രീലേഖ . സഹോദരൻ: ഉണ്ണി നായർ (ഉഷസ്സ്) സഞ്ചയനം: ഞായറാഴ്ച.
Share news