Koyilandy News Obituary കണയങ്കോട് തെക്കെപറമ്പിൽ മീത്തൽ മാധവി (78) 2 years ago koyilandydiary കൊയിലാണ്ടി: കണയങ്കോട് തെക്കെപറമ്പിൽ മീത്തൽ മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ചന്ദ്രൻ, വിജയൻ, ശിവൻ, രാജൻ, വാസന്തി, ശോഭ. പരേതനായ വിനോദൻ, മരുമക്കൾ: ശാന്ത, സരോജിനി, പ്രഭ, റീജ, നിഷ, ബാബു, സദാനന്ദൻ. Share news Post navigation Previous ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനൻ അന്തരിച്ചുNext കൊയിലാണ്ടിയിലെ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണം