KOYILANDY DIARY.COM

The Perfect News Portal

കാരയാട് തിരുവങ്ങായൂർ വണ്ണത്താക്കുഴിയിൽ മീത്തൽ കുഞ്ഞാത്തു (60)

മേപ്പയൂർ: കാരയാട് തിരുവങ്ങായൂർ വണ്ണത്താക്കുഴിയിൽ മീത്തൽ കുഞ്ഞാത്തു (60) നിര്യാതനായി. അച്ചൻ : പരേതനായ കറുത്തേടത്ത് കേളപ്പൻ്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: വത്സല, മക്കൾ: ബവീഷ് (ഇലക്ട്രീഷ്യൻ) സുബീഷ്, അഞ്ജന. മരുമക്കൾ: സുമേഷ് (ആഞ്ഞോളിമുക്ക്), അപർണ്ണ (മുത്താമ്പി). സഹോദരങ്ങൾ: രാജൻ, ശോഭ, ദേവി, സുമ.

Share news