KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ പുതിയോട്ടിൽ മീത്തൽ കുഞ്ഞിരാമൻ (72)

മേപ്പയ്യൂർ: പുതിയോട്ടിൽ മീത്തൽ കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത, ഷീല. മരുമക്കൾ: ബാലകൃഷ്ണൻ (തണ്ടയിൽതാഴ), പ്രകാശൻ (മുതുകാട്). സഹോദരങ്ങൾ: നാരായണി (ചാവട്ട്), അമ്മാളു (കാരയാട്), ജാനു (കാരയാട്), പരേതരായ കണാരൻ, നാരായണൻ, മാത.
Share news