KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ മീത്തൽ ജാനു (78) നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട്, കിടാരത്തിൽ മീത്തൽ ജാനു (78) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: സുരേഷ്, സുനിൽ, ശൈലജ, ഷനില. മരുമക്കൾ: വേണു, വാസു, ധന്യ. സഹോദരങ്ങൾ: ശ്രീധരൻ, ദാക്ഷായണി, ശാന്ത, പരേതനായ വേലായുധൻ.
Share news