KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പുതിയോട്ടുംകണ്ടി മീനാക്ഷി അമ്മ (82)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുതിയോട്ടുംകണ്ടി (നടുവിലവളപ്പിൽ) മീനാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ: ഭവാനി, ശ്രീനിവാസൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ, ശൈല. സംസ്കാര ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് വീട്ടു വളപ്പിൽ. 

Share news