കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് പടിഞ്ഞാറയിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: വിജീഷ്, വിജിന (മാതൃഭൂമി ഏജൻ്റ്, മാനന്തേരി- പതിനാലാം മൈൽ കണ്ണൂർ). മരുമക്കൾ : സന്തോഷ് മാനന്തേരി, ഐശ്വര്യ. സഹോദരങ്ങൾ : പരേതനായ ദാസൻ, അശോകൻ, ബാബു, ലക്ഷ്മി, സോമൻ. സഞ്ചയനം: വെള്ളിയാഴ്ച.