മരുതോങ്കര കുമ്പടിയാങ്ങൽ മേരി (70)
കോഴിക്കോട്: മരുതോങ്കര കുമ്പടിയാങ്ങൽ മേരി (70) നിര്യാതയായി. (ചവറംമൂഴി കൈതക്കുളം കുടുംബാംഗം) ഭർത്താവ്: സ്കറിയ. മക്കൾ: മനോജ് (ഖത്തർ), കെ എസ്. ജോബി (ചെമ്മണ്ണൂർ ജ്വല്ലറി, കോഴിക്കോട്), ബിനോയി, ബിബിൻ (ഖത്തർ). മരുമക്കൾ: അനുപമ കൊറ്റനാൽ (കൂടരത്തി), സോണി ഏറത്ത്കോട്ടയിൽ (പുല്ലൂരാംപാറ), സ്നേഹ മംഗലത്തിൽ, പുന്നക്കൽ (നഴ്സ് കെഎംസിടി മെഡിക്കൽ കോളജ് മുക്കം), ജിൻസി വട്ടോലിൽ, കാക്കവയൽ (ഖത്തർ). സഹോദരങ്ങൾ: ജോസഫ്, മാത്യു, തോമസ്, ദേവസ്യ, ഏലിയാമ്മ, പരേതനായ ഫ്രാൻസിസ്. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് മരുതോങ്കര സെൻ്റ്മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
