National News മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു 1 year ago koyilandydiary മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി കേസുകളിലെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. Share news Post navigation Previous തൃശൂരിൽ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചുNext കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറികിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കുട്ടി മരിച്ചു