Kerala News വന്യമൃഗശല്യം കണക്കിലെടുത്ത് പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത 2 years ago koyilandydiary കല്‍പ്പറ്റ: വന്യമൃഗശല്യം കണക്കിലെടുത്ത് പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. രാത്രി 10 മണിക്ക് മുന്നെ കുര്‍ബാന തീര്‍ക്കും. മനുഷ്യനാണ് പ്രധാന പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. Share news Post navigation Previous കാരപ്പറമ്പ് മിന്നത്തില്‍ താമസിക്കുന്ന പൂനൂര് കോളിക്കല്‍ ഡോ. കെ.ആര് അനസ് (52)Next സംസ്ഥാനത്ത് ഐ ടി മേഖലയിൽ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; മുഖ്യമന്ത്രി