Koyilandy News Obituary കൊയിലാണ്ടി ചേലിയ കൈതവളപ്പിൽ മമ്മത് കോയ (69) 1 year ago koyilandydiary കൊയിലാണ്ടി: ചേലിയ കൈതവളപ്പിൽ മമ്മത് കോയ (69) നിര്യാതനായി. പരേതരായ കെടയമ്പുറത്ത് ബാവോട്ടിയുടെയും. പാത്തുവിൻ്റെയും മകനാണ്. ഭാര്യ: കതീശ്ശക്കുട്ടി. മക്കൾ: ഫഹദ് (ദുബായ്), ഫായിസ്. സഹോദരങ്ങൾ: കതീശ്ശക്കുട്ടി, നെബീസ്സ, ആലി, പരേതനായ മൊയ്തീൻ. Share news Post navigation Previous പുളിയഞ്ചേരി കാട്ടിലെകുനി ചെറിയേക്കൻ (86)Next സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു