KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ മല്ലിക (72)

പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ മല്ലിക (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: മഞ്ജുള, ഷാജി, രജീഷ്. സംസ്കാരം ബുധനാഴ്ച.

Share news