Koyilandy News Obituary കണയങ്കോട് മീത്തലെ എടവലത്ത് മാധവി അമ്മ (96) നിര്യാതയായി 3 hours ago koyilandydiary കൊയിലാണ്ടി: കണയങ്കോട് മീത്തലെ എടവലത്ത് മാധവി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാജൻ, ലീല, സരസ, സുധ. മരുമക്കൾ: വത്സൻ (ബാലുശ്ശേരി), വത്സൻ (തിരുവങ്ങൂർ), നളിനി. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ജാനു അമ്മ, ദേവി, പരേതയായ കമല. Share news Post navigation Previous കേരള സീനിയർ സിറ്റിസൺസ് ഫോറം 29-ാം ജില്ലാ സമ്മേളനം: സംഘാടകസമിതിയായിNext മൂടാടി ഗ്രാമപഞ്ചായത്ത് അതി ദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു