KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല അമ്മ (91)

ചേമഞ്ചേരി:ചേമഞ്ചേരി പരേതനായ കീഴാത്തൂർ പൊയിൽ ചാത്തുക്കുട്ടി മാസ്റ്ററുടെ ഭാര്യ ലീല അമ്മ (91) നിര്യാതയായി. മക്കൾ: ഗൗരി, ശ്രീനിവാസൻ (ജനാർദ്ദനൻ), വിജയൻ (വിമുക്തഭടൻ), വിജയ (സീനിയർ സിറ്റിസൺ ജില്ലാ ജോ. സെക്രട്ടറി), ഗീത, മണിലാൽ (ബിസിനസ്), പരേതയായ സതി, മരുമക്കൾ, നാരായണൻ നായർ, (വിമുക്തഭടൻ), പരേതനായ ഭാസ്കരൻ നായർ, ഇന്ദിര, ഗീത, വിജയൻ (വിമുക്തഭടൻ), ശ്രീധരൻ (റിട്ട. പി എൻ ബി), മിനി. ശവസംസ്കാരം: മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
Share news
error: Content is protected !!