KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അയനിക്കാട് കുറ്റിയിൽ പീടിക തട്ടുപൊയിൽ ലീല (73) നിര്യാതയായി

.

പയ്യോളി അയനിക്കാട് കുറ്റിയിൽ പീടിക തട്ടുപൊയിൽ ലീല (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ (റിട്ട. കെഎസ്ആർടിസി). മാതാവ്: കല്യാണി (മുതുവന).
മക്കൾ: അനൂപ് (മോഡൽ പോളി വടകര), അജിത് കുമാർ (സിംഗപ്പൂർ), അഭിലാഷ് (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: സിന്ധു (ബോധിനി), അഖില (സിംഗപ്പൂർ), പ്രിൻസി (ടെക്നോപാർക്ക് തിരുവനന്തപുരം).

Share news
error: Content is protected !!