Calicut News Obituary തൃക്കുറ്റിശ്ശേരി തുരുത്തമലയിൽ താഴെ മഠത്തിൽ ലക്ഷ്മി കുട്ടിയമ്മ (87) 2 years ago koyilandydiary കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്തമലയിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ താഴെ മഠത്തിൽ ലക്ഷ്മികുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ജിജി. മരുമക്കൾ : അശോകൻ (കോടേരിച്ചാൽ), തങ്കമണി. Share news Post navigation Previous കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർNext വെങ്ങളം കുട്ടംപറമ്പത്ത് കദീശ കുട്ടി (69) നിര്യാതയായി