.
കൊയിലാണ്ടി: കുറുവങ്ങാട് പാവുവയൽകുനി മാധവി അമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ ഉണ്ണര. മക്കൾ: വത്സല, സൗമിനി, കമല, ബിന്ദു, പരേതനായ ദാസൻ. മരുമക്കൾ: പുഷ്പ (കന്നൂര്), രവി (നടുവണ്ണൂർ), രമേശൻ (തെരുവത്ത് കടവ്)
വിജയൻ (കന്നൂര്), പരേതനായ ചന്ദ്രൻ. സഹോദരൻ: പരേതനായ കുഞ്ഞിക്കണാരൻ (മണിയൂർ).