KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് മാവിൻചുവട്, കൈതവളപ്പിൽ താഴെ താമസിക്കും, വാഴ വളപ്പിൽ യൂസഫ് (72)

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട്, കൈതവളപ്പിൽ താഴെ താമസിക്കും, വാഴ വളപ്പിൽ യൂസഫ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹൈറുന്നീസ, അസ്മ, നൗഫൽ, സജിന. മരുമക്കൾ: ബഷീർ, ഹമീദ്, റനീസ, റഫീക്ക്. സഹോദരങ്ങൾ: ഇബ്രാഹിം, ആയിശ, പരേതരായ ഖാലിദ്, ബീരാൻ. മയ്യത്ത് നമസ്കാരം: ഞായറാഴ്ച രാവിലെ 10 മണി കൊയിലാണ്ടി ജുമാ അത്ത് പള്ളിയിൽ.
Share news