KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ വെറ്റിലപ്പാറ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ (95)

തിരുവങ്ങൂർ വെറ്റിലപ്പാറ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ തടവൻകയ്യിൽ ആണ്ടി. മക്കൾ: സി പി മോഹനൻ (ഡബോയ്.ബറോഡ), സി പി സുന്ദരൻ (ബോഡലി.ബറോഡ). മരുമക്കൾ: സജീന (കൊയിലാണ്ടി), സിജിന (ചെങ്ങോട്ട്കാവ്). ശവസംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിട്ടുവളപ്പിൽ.

Share news